യുഎഇയില്‍ പെട്രോള്‍ വില കുറഞ്ഞു: ഇനി ഫുള്‍ ടാങ്ക് പെട്രോൾ അടിക്കാന്‍ എത്ര രൂപ ചിലവാകുമെന്ന് നോക്കാം! UAE PETROL PRICE DECREASED

 ആഗോള ക്രൂഡ് ഓയില്‍ വിലയ്ക്ക് അനുസൃതമായി യുഎഇയില്‍ ഓഗസ്റ്റ് മാസത്തെ പെട്രോള്‍ വില ലിറ്ററിന് 60 ഫില്‍സ് വരെ കുറച്ചിട്ടുണ്ട്. ജൂലൈയില്‍ വില കൂടിയതിനെ തുടര്‍ന്നാണിത്.


ഓഗസ്റ്റ് മാസത്തിലെ ഏറ്റവും പുതിയ പെട്രോള്‍ വിലകള്‍ ഇതാ:


നിങ്ങള്‍ ഓടിക്കുന്ന വാഹനത്തിന്റെ തരം അനുസരിച്ച്, ഓഗസ്റ്റില്‍ ഫുള്‍ ടാങ്ക് പെട്രോള്‍ (full tank petrol) ലഭിക്കുന്നതിന് ജൂലൈയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ 30 ദിര്‍ഹം മുതല്‍ 45 ദിര്‍ഹം വരെ കുറവായിരിക്കും.





കഴിഞ്ഞ മാസത്തെ അപേക്ഷിച്ച്, നിങ്ങളുടെ വാഹനം പൂര്‍ണ്ണമായി ഇന്ധനം നിറയ്ക്കാന്‍ എത്ര ചിലവാകും എന്നതിന്റെ വിശദാംശമിതാ


കോംപാക്റ്റ് കാറുകള്‍


ശരാശരി ഇന്ധന ടാങ്ക് ശേഷി: 51 ലിറ്റര്‍











സെഡാന്‍

ശരാശരി ഇന്ധന ടാങ്ക് ശേഷി: 62 ലിറ്റര്‍



എസ്.യു.വി

ശരാശരി ഇന്ധന ടാങ്ക് ശേഷി: 74 ലിറ്റര്‍



എല്ലാ മാസവും അവസാന ആഴ്ചയില്‍ ഊര്‍ജ മന്ത്രാലയം യുഎഇയില്‍ ഇന്ധനവില ക്രമീകരിക്കും. സര്‍ക്കാര്‍ പറയുന്നതനുസരിച്ച്, ഇന്ധന ഉപഭോഗം യുക്തിസഹമാക്കുന്നതിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പൊതുഗതാഗതത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ബദല്‍ ഇന്ധനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് യുഎഇ ഇന്ധന വില ഉദാരമാക്കിയത്.